Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devamata

Ernakulam

ദേ​വ​മാ​താ ന​ഴ്സിം​ഗ് സ്കൂളിൽ ദീ​പം​തെ​ളി​ക്ക​ൽ  

കൂ​ത്താ​ട്ടു​കു​ളം: ദേ​വ​മാ​താ ന​ഴ്സിം​ഗ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദീ​പം​തെ​ളി​ക്ക​ൽ ച​ട​ങ്ങ് ന​ട​ന്നു . 33- മ​ത് ബാ​ച്ചി​ലെ 28 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ന് ഒ​രു​ങ്ങി​യി​ട്ടു​ള്ള​ത്. പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​ആ​ർ. ര​ഞ്ജു​മോ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി ചാ​പ്ലി​ൻ ഫാ. ​കു​ര്യാ​ക്കോ​സ് ന​രി​തൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ അ​ന​റ്റ് ക​ട്ടി​പ​റ​മ്പി​ൽ പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റോ​സ്മി​ൻ പ​ഴ​യ​ക​രി, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പൗ​ളി​ൻ പു​ല്ലാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മാ​റി​ലാ​കു​ഴി​യി​ൽ, അ​ധ്യാ​പി​ക ജെ​സ്മി​മോ​ൾ പ​യ​സ്, പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ ലാ​ൽ​സ​ൺ ജെ. ​പു​തു​മ​ന​പ്പെ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Latest News

Up